¡Sorpréndeme!

PC George Says Jose K Mani Will Face Defeat In Pala | Oneindia Malayalam

2021-04-07 2 Dailymotion

PC George Says Jose K Mani Will Face Defeat In Pala
തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ വന്‍ പ്രവചനവുമായി പിസി ജോര്‍ജ്. പാലായില്‍ ജോസ് കെ മാണി പരാജയപ്പെടുമെന്ന് ജോര്‍ജ് പ്രവചിച്ചു. അവിടെ ജയിക്കാന്‍ പോകുന്നത് മാണി സി കാപ്പനാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം കേരളത്തില്‍ വരാന്‍ പോകുന്നത് തൂക്കുസഭയാണെന്നും ജോര്‍ജ് പറഞ്ഞു. പൂഞ്ഞാറില്‍ തനിക്ക് ബിജെപിയുടെ വോട്ട് കിട്ടിയെന്നും ജോര്‍ജ് അവകാശപ്പെട്ടു